---
title: " കമ്പിൽക്കടവ് പൂഞ്ഞേൽ മാധവി നിര്യാതയായി"
english_title: "madhavi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209938/madhavi"
published_at: "2024-06-05T10:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665fef117649a_Untitled-2-web.jpg"
keywords: []
---

#  കമ്പിൽക്കടവ് പൂഞ്ഞേൽ മാധവി നിര്യാതയായി

> **Lead Summary:**  പറശ്ശിനിക്കടവ് കമ്പിൽക്കടവ് പൂഞ്ഞേൽ മാധവി നിര്യാതയായി . ഭർത്താവ് പരേതനായ മാതോട പൂഞ്ഞേൽ രാമനുണ്ണി. മക്കൾ രത്നാവതി, പുഷ്പജൻ, മനോഹരൻ, സുഷമ, സുജാത, സുരാജ്, ശ്രീജ. മരുമക്കൾ ഗോവിന്ദൻ, ഭാസ്കരൻ, വേണു, വിജയൻ. സഹോദരങ്ങൾ യശോദ, കമല, ലക്ഷ്മണൻ, ശാന്ത, പരേതനായ കോരൻ. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനം.

## Article Content

 പറശ്ശിനിക്കടവ് കമ്പിൽക്കടവ് പൂഞ്ഞേൽ മാധവി നിര്യാതയായി . ഭർത്താവ് പരേതനായ മാതോട പൂഞ്ഞേൽ രാമനുണ്ണി. മക്കൾ രത്നാവതി, പുഷ്പജൻ, മനോഹരൻ, സുഷമ, സുജാത, സുരാജ്, ശ്രീജ. മരുമക്കൾ ഗോവിന്ദൻ, ഭാസ്കരൻ, വേണു, വിജയൻ. സഹോദരങ്ങൾ യശോദ, കമല, ലക്ഷ്മണൻ, ശാന്ത, പരേതനായ കോരൻ. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209938/madhavi)