---
title: "ടിപ്പർ ലോറിയും ബൈക്കും കുട്ടിയിടിച്ച് വിദ്യാർത്ഥി മരണപെട്ടു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20992/accident"
published_at: "2022-01-15T21:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2ea90c5799_85015454-f9ee-4594-8b25-3acf49979d8b.jpg"
keywords: []
---

# ടിപ്പർ ലോറിയും ബൈക്കും കുട്ടിയിടിച്ച് വിദ്യാർത്ഥി മരണപെട്ടു

> **Lead Summary:** കക്കാട്: കക്കാട് വിപി മഹമൂദ് ഹാജി സ്ക്കൂളിന് സമീപം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടന്ന വാഹനപകടത്തിൽ വിദ്യാർഥി മരണപ്പെട്ടു. കുറുവ പാലത്തിന് സമീപം ശംഷീറാസിൽ സഹൽ പി പി യാണ് മരണപ്പെട്ടത്.

## Article Content

കക്കാട്: കക്കാട് വിപി മഹമൂദ് ഹാജി സ്ക്കൂളിന് സമീപം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടന്ന വാഹനപകടത്തിൽ വിദ്യാർഥി മരണപ്പെട്ടു. കുറുവ പാലത്തിന് സമീപം ശംഷീറാസിൽ സഹൽ പി പി യാണ് മരണപ്പെട്ടത്.

റഫീഖ് _ സീനത്ത് ദമ്പതികളുടെ മകനാണ് തളിപറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യുട്ടിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് സഹോദരൻ : ഇഖ്ബാൽ ഖബറടകം ഞായറാഴ്ച രാവിലെ 11 മണിക്ക് മൈതാന പള്ളി ഖബറിടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20992/accident)