---
title: "നാളെ വൈദ്യുതി മുടങ്ങും "
english_title: "Electricity "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209895/electricity"
published_at: "2024-06-04T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f463db0b6b_Screenshot_2022_0719_085542.jpg"
keywords: []
---

# നാളെ വൈദ്യുതി മുടങ്ങും 

> **Lead Summary:** കൊളച്ചേരി : HT ലൈനിൽ തട്ടി നിൽക്കുന്ന മരം മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ പുല്ലൂപ്പി, പുല്ലൂപ്പിക്കടവ് ക്രിസ്ത്യൻ പള്ളി, ചെങ്ങിനിക്കണ്ടി, വള്ളുവൻ കടവ്, മന്ന , കൊയിലി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

കൊളച്ചേരി : HT ലൈനിൽ തട്ടി നിൽക്കുന്ന മരം മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ പുല്ലൂപ്പി, പുല്ലൂപ്പിക്കടവ് ക്രിസ്ത്യൻ പള്ളി, ചെങ്ങിനിക്കണ്ടി, വള്ളുവൻ കടവ്, മന്ന , കൊയിലി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും.

HT ലൈനിൽ തട്ടി നിൽക്കുന്ന മരം മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (5.06.24) ഈശാനമംഗലം, വൈദ്യർ കണ്ടി, ചേലേരി സ്ക്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും

HT ലൈനിൽ തട്ടി നിൽക്കുന്ന മരം മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ (5.06.24) ഈശാനമംഗലം, വൈദ്യർ കണ്ടി, ചേലേരി സ്ക്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും.

LT ലൈനിൽ കൺവേർഷൻ വർക്ക് ഉള്ളതിനാൽ നാളെ ( 5.6.24) കമ്പിൽ ടാക്കീസ്, ചെറുക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209895/electricity)