---
title: "ജി.എച്ച്. എസ് തടിക്കടവ് പ്രവേശനോത്സവം പ്രശസ്ത മ്യൂസിക് ആർട്ടിസ്റ്റ് ജോയ് മാസ്റ്റർ പിലാത്തറ ഉദ്ഘാടനം ചെയ്തു"
english_title: "Tadikkadav ghss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209883/tadikkadav-ghss"
published_at: "2024-06-04T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f376eee222_news-card.jpg"
keywords: []
---

# ജി.എച്ച്. എസ് തടിക്കടവ് പ്രവേശനോത്സവം പ്രശസ്ത മ്യൂസിക് ആർട്ടിസ്റ്റ് ജോയ് മാസ്റ്റർ പിലാത്തറ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ജി.എച്ച്. എസ് തടിക്കടവ് 2024-25 ൻ്റെ പ്രവേശനോത്സവം പ്രശസ്ത മ്യൂസിക് ആർട്ടിസ്റ്റ് ജോയ് മാസ്റ്റർ പിലാത്തറ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആൻസി സണ്ണി അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ഹംസ. സി , വികസനസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസഫ് പി.ജെ എന്നിവർ പ്രീപ്രൈമറി വിദ്യാർത്ഥികൾക്കും ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു.

## Article Content

ജി.എച്ച്. എസ് തടിക്കടവ് 2024-25 ൻ്റെ പ്രവേശനോത്സവം പ്രശസ്ത മ്യൂസിക് ആർട്ടിസ്റ്റ് ജോയ് മാസ്റ്റർ പിലാത്തറ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആൻസി സണ്ണി അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ഹംസ. സി , വികസനസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസഫ് പി.ജെ എന്നിവർ പ്രീപ്രൈമറി വിദ്യാർത്ഥികൾക്കും ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു.

പ്രധാനാധ്യാപിക നൈന പുതിയ വളപ്പിൽ,പി ടി എ പ്രസിഡണ്ട് ശ്രീ ബേബി തറപ്പേൽ, എം.പി ടി എ പ്രസിഡണ്ട് ഷാനിവികാസ്, സീനിയർ അസിസ്റ്റൻ്റ്  മനീഷ വിജയൻ, സ്റ്റാഫ് സെക്രട്ടറി ബിജു മോൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209883/tadikkadav-ghss)