---
title: "പട്ടുവം മുതുകുടയിലെ കോയോൻ കുണ്ടിച്ചം നിര്യാതയായി"
english_title: "koyon "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209798/koyon"
published_at: "2024-06-04T12:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ebc7612449_Untitled-2-web.jpg"
keywords: []
---

# പട്ടുവം മുതുകുടയിലെ കോയോൻ കുണ്ടിച്ചം നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം മുതുകുടയിലെ കോയോൻ കുണ്ടിച്ചം നിര്യാതയായി. ഭർത്താവ്: പരേതനായ ഇടച്ചേരിയൻ കാഞ്ഞൻ. മക്കൾ : സതി (ചെറുകുന്നു), ലളിത , കൃഷ്ണൻ (ഓട്ടോ ഡ്രൈവർ), രാജേന്ദ്ര പ്രസാദ് (മത്സ്യ തൊഴിലാളി), ലീല (സ്‌നേയ്ക്ക് പാർക്ക്‌). മരുമക്കൾ: രാജൻ ( വായാട്ടുപറമ്പ്), പ്രമീള, രതീദേവി , പരേതരായ നാരായണൻ (റിട്ട: പോസ്റ്റ്മാൻ, ചെറുകുന്ന്), ഭാർഗവൻ (നാറാത്ത്).

## Article Content

**തളിപ്പറമ്പ്: ** പട്ടുവം മുതുകുടയിലെ കോയോൻ കുണ്ടിച്ചം നിര്യാതയായി. ഭർത്താവ്: പരേതനായ ഇടച്ചേരിയൻ കാഞ്ഞൻ. മക്കൾ : സതി (ചെറുകുന്നു), ലളിത , കൃഷ്ണൻ (ഓട്ടോ ഡ്രൈവർ), രാജേന്ദ്ര പ്രസാദ് (മത്സ്യ തൊഴിലാളി), ലീല (സ്‌നേയ്ക്ക് പാർക്ക്‌). മരുമക്കൾ: രാജൻ ( വായാട്ടുപറമ്പ്), പ്രമീള, രതീദേവി , പരേതരായ നാരായണൻ (റിട്ട: പോസ്റ്റ്മാൻ, ചെറുകുന്ന്), ഭാർഗവൻ (നാറാത്ത്).

സംസ്കാരം ഇന്ന് ( ചൊവ്വാഴ്ച) ഉച്ചക്ക് 2മണിക്ക് കൊളക്കാട്ട് വയലിലെ സമുദായ ശ്മശാ നത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209798/koyon)