---
title: "സോഷ്യൽ അസംബ്ലി സമാപിച്ചു"
english_title: "Social assembly "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209660/social-assembly"
published_at: "2024-06-03T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dec03daee7_IMG-20240603-WA0214.jpg"
keywords: []
---

# സോഷ്യൽ അസംബ്ലി സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ: **എസ് എ സ് എഫ് പൂവ്വം സെക്ടർ we the change എന്ന പ്രമേയത്തിൽ അൽമഖറിൽ നടന്ന സോഷ്യൽ അസംബ്ലി സമാപിച്ചു. വിവിധ യുണിറ്റുകളിൽ നിന്നും ഇസ്സാ കോഡ് അംഗങ്ങൾ പങ്കെടുത്തു. സെക്ടറർ പ്രസിഡൻ്റ സ്വാലിഹ് അഹ്മദിൻ്റെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് പൂവ്വം സർക്കിൾ ജനറൽ സെക്രട്ടറി ഉസമാൻ അമാനി ഉദ്ഘാടനം ചെയ്തു.കെ മുഹമ്മദ് അനസ് അമാനി കാമിൽ സഖാഫി പുഷ്പഗിരി ,സൈഫുദ്ദീൻ ടി പി ,അഡ്വ റംഷാദ് എം

## Article Content

**തളിപ്പറമ്പ: **എസ് എ സ് എഫ് പൂവ്വം സെക്ടർ we the change എന്ന പ്രമേയത്തിൽ അൽമഖറിൽ നടന്ന സോഷ്യൽ അസംബ്ലി സമാപിച്ചു. വിവിധ യുണിറ്റുകളിൽ നിന്നും ഇസ്സാ കോഡ് അംഗങ്ങൾ പങ്കെടുത്തു. സെക്ടറർ പ്രസിഡൻ്റ സ്വാലിഹ് അഹ്മദിൻ്റെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് പൂവ്വം സർക്കിൾ ജനറൽ സെക്രട്ടറി ഉസമാൻ അമാനി ഉദ്ഘാടനം ചെയ്തു.കെ മുഹമ്മദ് അനസ് അമാനി കാമിൽ സഖാഫി പുഷ്പഗിരി ,സൈഫുദ്ദീൻ ടി പി ,അഡ്വ റംഷാദ് എം

 ബിലാൽ അമാനി , വാരിസ് എം പി അമാനത്ത് നഗർ , സൈഫുദ്ദീൻ സുറൈജി അൽ അദനി വിവിധ സെഷനുകളിൽ നേത്യത്വം നൽകി. സോഷ്യൽ അസംബ്ലിയുടെ ഭാഗമായി വിദ്യാഭ്യാസ സമ്മേളനം നടന്നു. മുഹമ്മദ് കെ സ്വാഗതവും സഅദ് കെ പി നന്ദിയും പറഞ്ഞു 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209660/social-assembly)