---
title: "ബോട്ടിൽ ബൂത്ത് ഉത്ഘാടനം ചെയ്തു "
english_title: " Bottle booth "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209659/bottle-booth"
published_at: "2024-06-03T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665deb67cbaa9_IMG-20240603-WA0210.jpg"
keywords: []
---

# ബോട്ടിൽ ബൂത്ത് ഉത്ഘാടനം ചെയ്തു 

> **Lead Summary:** > തളിപ്പറമ്പ് നഗരസഭയിൽ കോർട്ട് റോഡിനു സമീപം സബ്ബ്റജിസ്ട്രാഫീസിനു പിന്നിൽ പ്രവർത്തിക്കുന്ന ഷോപ്പുടമകളും തൊഴിലാളികളും ചേർന്നു നടത്തിവരുന്ന "ലക്ഷ്യം" എന്ന ഗ്രൂപ്പിൻ്റെ അപേക്ഷയെ മാനിച്ചു കൊണ്ട് വാർഡ് കൗൺസിലർ നുബ് ല വഴി അനുവദിച്ചു കിട്ടിയ ൻ്റെ ഉൽഘാടനം ലക്ഷ്യം ഗ്രൂപ്പ് അംഗങ്ങൾ കൂട്ടായി നടത്തി. ഗ്രൂപ്പംഗങ്ങൾ ചേർന്ന് ശുചീകരണ പ്രവർത്തനത്തിന് തയ്യാറെടുത്തെങ്കിലും മഴ കാരണം ഈ സംരംഭം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതായി ലക്ഷ്യം ഗ്രൂപ്പിൻ്റെ സെക്രട്ടറി അറിയിച്ചു.

## Article Content

> തളിപ്പറമ്പ് നഗരസഭയിൽ കോർട്ട് റോഡിനു സമീപം സബ്ബ്റജിസ്ട്രാഫീസിനു പിന്നിൽ പ്രവർത്തിക്കുന്ന ഷോപ്പുടമകളും തൊഴിലാളികളും ചേർന്നു നടത്തിവരുന്ന "ലക്ഷ്യം" എന്ന ഗ്രൂപ്പിൻ്റെ അപേക്ഷയെ മാനിച്ചു കൊണ്ട് വാർഡ് കൗൺസിലർ നുബ് ല വഴി അനുവദിച്ചു കിട്ടിയ ൻ്റെ ഉൽഘാടനം ലക്ഷ്യം ഗ്രൂപ്പ് അംഗങ്ങൾ കൂട്ടായി നടത്തി. ഗ്രൂപ്പംഗങ്ങൾ ചേർന്ന് ശുചീകരണ പ്രവർത്തനത്തിന് തയ്യാറെടുത്തെങ്കിലും മഴ കാരണം ഈ സംരംഭം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതായി ലക്ഷ്യം ഗ്രൂപ്പിൻ്റെ സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209659/bottle-booth)