പാപ്പിനിശ്ശേരി മെരളി റോഡ് - പുത്തലത്ത് വീട്ടിൽ ഏരുമ്മൽ ഗോപാലൻ നായർ (86) നിര്യാതനായി. ഭാര്യ: പുത്തലത്ത് ലീല. മക്കൾ: സന്തോഷ്,ഷൈലജ, രാഗേഷ്.മരുമക്കൾ: ആനന്ദൻ ചിറക്കൽ, നീതു കാഞ്ഞങ്ങാട് . സഹോദരങ്ങൾ: പരേതരായ ശങ്കരൻ നായർ , ഗോവിന്ദൻ നായർ, കേളു നായർ , മാധവി, ലക്ഷ്മി, നാരയണി, ജാനകി . സഞ്ചയനം ബുധനാഴ്ച .
gopalan nayar