---
title: "ഉന്നത വിജയികളേയും അവാർഡ് ജേതാവ് രമ്യ മണിയെയും ഡി വൈ എഫ് ഐ  ബാപുപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു"
english_title: "Top winners and award winner Ramya Mani felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209422/top-winners-and-award-winner-ramya-mani-felicitated"
published_at: "2024-06-02T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c9df775c7a_Untitled-2-web.jpg"
keywords: []
---

# ഉന്നത വിജയികളേയും അവാർഡ് ജേതാവ് രമ്യ മണിയെയും ഡി വൈ എഫ് ഐ  ബാപുപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

> **Lead Summary:** എൽ എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികളേയും അവാർഡ് ജേതാവ് രമ്യ മണിയെയും ഡി വൈ എഫ് ഐ ബാപുപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മോനിഷ ഷാജി (പ്രസിഡണ്ട് DYFI ബാവുപറമ്പ് യൂണിറ്റ്) സ്വാഗതം പറഞ്ഞു.

## Article Content

എൽ എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികളേയും അവാർഡ് ജേതാവ് രമ്യ മണിയെയും ഡി വൈ എഫ് ഐ ബാപുപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. മോനിഷ ഷാജി (പ്രസിഡണ്ട് DYFI ബാവുപറമ്പ് യൂണിറ്റ്) സ്വാഗതം പറഞ്ഞു.

അധ്യക്ഷൻ: അജിത്ത് (DYFI യൂനിറ്റ് സെക്രട്ടറി). രാജീവൻ പാച്ചേനി (വൈസ് പ്രസിഡണ്ട് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്) ഉൽഘടനം ചെയ്തു. കെ സി. സുമിത്രൻ,പി.പി ബാലകൃഷ്ണൻ, പ്രസാദ് (വായനശാല പ്രസിഡണ്ട്) എന്നിവർ ആശംസ അറിയിച്ചു. നന്ദി: അജിത്ത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209422/top-winners-and-award-winner-ramya-mani-felicitated)