---
title: "സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു"
english_title: "SSLC and Plus Two students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209417/sslc-and-plus-two-students"
published_at: "2024-06-02T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c9762e86fc_news-card.jpg"
keywords: []
---

# സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘം മെമ്പർമാരുടെ മക്കളെ അനുമോദിച്ചു . സംഘം ഭാരവാഹികൾ വിദ്യാർത്ഥികളുടെ വീടുകളിലെത്തി ഉപഹാരം നല്കി അനുമോദിച്ചു. സംഘം പ്രസിഡണ്ട് എം ശശി, വൈസ് പ്രസിഡണ്ട് പി പി രമേശൻ, സെക്രട്ടരി പി വി രാജീവൻ, ജോ: സെക്രട്ടി കെ വിജേഷ്, ട്രഷറർ ടി ജി റോണി തുടങ്ങിയവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോട് സംഘശക്തി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘം മെമ്പർമാരുടെ മക്കളെ അനുമോദിച്ചു . സംഘം ഭാരവാഹികൾ വിദ്യാർത്ഥികളുടെ വീടുകളിലെത്തി ഉപഹാരം നല്കി അനുമോദിച്ചു. സംഘം പ്രസിഡണ്ട് എം ശശി, വൈസ് പ്രസിഡണ്ട് പി പി രമേശൻ, സെക്രട്ടരി പി വി രാജീവൻ, ജോ: സെക്രട്ടി കെ വിജേഷ്, ട്രഷറർ ടി ജി റോണി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209417/sslc-and-plus-two-students)