---
title: "തളിപ്പറമ്പ് മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ ടാഗോർ വിദ്യാനികേതൻ സ്കൂൾ ശുചീകരിച്ചു"
english_title: "cleaning"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209396/cleaning"
published_at: "2024-06-02T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c81e6a228c_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ് മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ ടാഗോർ വിദ്യാനികേതൻ സ്കൂൾ ശുചീകരിച്ചു

> **Lead Summary:** കണ്ണൂർ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മഹിള അസോസിയേഷൻ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ശുചീകരിച്ചു. ജില്ലാ എക്സിക്യുട്ടീവ് ഒ സുഭാഗ്യം ഉദ്ഘാടനം ചെയ്തു. വി സതീദേവി അധ്യക്ഷയായി. ജില്ലാ കമ്മിറ്റിയംഗം ഓമന മുരളീധരൻ, ഹെസ് മാസ്റ്റർ പി ആനന്ദൻ, പി ടി എ വൈസ് പ്രസിഡൻ്റ് എം ബിജു മോഹൻ, ടി ലത സ്വാഗതം പറഞ്ഞു. മഴക്കാല ശുചീകരണത്തിൻ്റെ ഭാഗമായാണ് മഹിളകൾ സ്കൂൾ പരിസരം ശുചീകരിച്ചത്.

## Article Content

കണ്ണൂർ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മഹിള അസോസിയേഷൻ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ശുചീകരിച്ചു. ജില്ലാ എക്സിക്യുട്ടീവ് ഒ സുഭാഗ്യം ഉദ്ഘാടനം ചെയ്തു. വി സതീദേവി അധ്യക്ഷയായി. ജില്ലാ കമ്മിറ്റിയംഗം ഓമന മുരളീധരൻ, ഹെസ് മാസ്റ്റർ പി ആനന്ദൻ, പി ടി എ വൈസ് പ്രസിഡൻ്റ് എം ബിജു മോഹൻ, ടി ലത സ്വാഗതം പറഞ്ഞു. മഴക്കാല ശുചീകരണത്തിൻ്റെ ഭാഗമായാണ് മഹിളകൾ സ്കൂൾ പരിസരം ശുചീകരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209396/cleaning)