---
title: "എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "SSLC, Plus Two felicitated the top winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209315/sslc-plus-two-felicitated-the-top-winners"
published_at: "2024-06-02T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c2aed15dd5_news-card.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഡി വൈ എഫ് ഐ വലിയ വെളിച്ചം പറമ്പ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.സി.രാജേഷ് ഉൽഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് ബി.മിഥുൻ അദ്ധ്യക്ഷ്യം വഹിച്ചു. യൂനിറ്റ് സെക്രട്ടറി കെ.വി.ദിവ്യ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **ഡി വൈ എഫ് ഐ വലിയ വെളിച്ചം പറമ്പ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.സി.രാജേഷ് ഉൽഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് ബി.മിഥുൻ അദ്ധ്യക്ഷ്യം വഹിച്ചു. യൂനിറ്റ് സെക്രട്ടറി കെ.വി.ദിവ്യ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209315/sslc-plus-two-felicitated-the-top-winners)