---
title: "എക്സൈസ് റെയ്ഡിനിടെ ചാരായവുമായി യുവാവ് പിടിയിലായി"
english_title: "A young man was caught"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209164/a-young-man-was-caught"
published_at: "2024-06-01T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b0af7b1462_news-card.jpg"
keywords: []
---

# എക്സൈസ് റെയ്ഡിനിടെ ചാരായവുമായി യുവാവ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേന്ദ്രൻ കെ കെ യും പാർട്ടിയും മത്തിൽ, കുറുക്കൂട്ടി, കുറുവേലി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറുക്കൂട്ടി എന്ന സ്ഥലത്ത് വെച്ച് 2 ലിറ്റർ ചാരായവുമായി പാണ്ടിയാം വളപ്പിൽ വീട്ടിൽ ഷിബു.പി എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേന്ദ്രൻ കെ കെ യും പാർട്ടിയും മത്തിൽ, കുറുക്കൂട്ടി, കുറുവേലി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറുക്കൂട്ടി എന്ന സ്ഥലത്ത് വെച്ച് 2 ലിറ്റർ ചാരായവുമായി പാണ്ടിയാം വളപ്പിൽ വീട്ടിൽ ഷിബു.പി എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.

പാർട്ടിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ രതിക. എ .വി, സിവിൽ എക്സൈസ് ഓഫീസർമാരായ സനേഷ് പി വി ,പി.സൂരജ്. ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209164/a-young-man-was-caught)