---
title: "കണ്ണൂർ ജില്ലാ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ മെഡലുകൾ കരസ്തമാക്കി എക്സൽ ഫിറ്റ്‌ ജിം പൂക്കോത്ത് നട"
english_title: "excel fit gym"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209059/excel-fit-gym"
published_at: "2024-06-01T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665a9e1f0fb37_news-card.jpg"
keywords: []
---

# കണ്ണൂർ ജില്ലാ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ മെഡലുകൾ കരസ്തമാക്കി എക്സൽ ഫിറ്റ്‌ ജിം പൂക്കോത്ത് നട

> **Lead Summary:** അഴിക്കോട് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചു നടന്ന 2024 കണ്ണൂർ ജില്ലാ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും മെഡലുകൾ കരസ്തമാക്കി എക്സൽ ഫിറ്റ്‌ ജിം പൂക്കോത്ത് നട തളിപ്പറമ്പ്. 85 kg വിഭാഗത്തിൽ സ്വർണമെഡൽ നേടി ജിം കോച്ച് ബൈജു തലോറ.

## Article Content

അഴിക്കോട് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചു നടന്ന 2024 കണ്ണൂർ ജില്ലാ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും മെഡലുകൾ കരസ്തമാക്കി എക്സൽ ഫിറ്റ്‌ ജിം പൂക്കോത്ത് നട തളിപ്പറമ്പ്. 85 kg വിഭാഗത്തിൽ സ്വർണമെഡൽ നേടി ജിം കോച്ച് ബൈജു തലോറ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209059/excel-fit-gym)