---
title: "പാപ്പിനിശ്ശേരി പുതിയകാവിന് സമീപം താമസിക്കുന്ന കെ.വി.നാരായണൻ നിര്യാതനായി"
english_title: "k v  narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208913/k-v-narayanan"
published_at: "2024-05-31T15:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66599c81b2568_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരി പുതിയകാവിന് സമീപം താമസിക്കുന്ന കെ.വി.നാരായണൻ നിര്യാതനായി

> **Lead Summary:** പാപ്പിനിശ്ശേരി പുതിയകാവിന് സമീപം താമസിക്കുന്ന കെ.വി.നാരായണൻ അന്തരിച്ചു. ഇരിണാവ് സ്വദേശിയാണ്. ഇരിണാവിലെ പരേതരായ കുഞ്ഞമ്പുവിൻ്റെയും നാരായണിയുടെയും മകനാണ്. കോൺഗ്രസിൻ്റെയും ഐ.എൻ.ടി.യു.സി.യുടെയും സജീവ പ്രവർത്തകനും പൊതു പ്രവർത്തകനുമാണ്.

## Article Content

പാപ്പിനിശ്ശേരി പുതിയകാവിന് സമീപം താമസിക്കുന്ന കെ.വി.നാരായണൻ അന്തരിച്ചു. ഇരിണാവ് സ്വദേശിയാണ്. ഇരിണാവിലെ പരേതരായ കുഞ്ഞമ്പുവിൻ്റെയും നാരായണിയുടെയും മകനാണ്. കോൺഗ്രസിൻ്റെയും ഐ.എൻ.ടി.യു.സി.യുടെയും സജീവ പ്രവർത്തകനും പൊതു പ്രവർത്തകനുമാണ്.

ഭാര്യ: വത്സല മക്കൾ: കെ.വി.സനീഷ്, കെ.വി.ഷാനി മരുമക്കൾ: ലൈസ, കിരൺ തോട്ടത്തിൽ. സംസ്ക്കാരം വൈകുന്നേരം 6.30ന് ഇരിണാവ് . കൊട്ടിൽക്കണ്ടം ശ്മശാനത്തിൽ. കെ.വി.നാരായണേട്ടൻ്റെ ഭൗതീക ശരീരം ഇരിണാവ് നവകേരള കലാ കായിക വേദിയിൽ വൈകുന്നേരം 6 മണി മുതൽ 6.15 വരെ പൊതുദർശനത്തിന് വെക്കുന്നതാണ്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208913/k-v-narayanan)