---
title: "പരിയാരം പൊയ്യിലെ മoത്തിൽ വളപ്പിൽ പട്ടേരി രാജൻ നിര്യാതനായി"
english_title: "pattery rajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208905/pattery-rajan"
published_at: "2024-05-31T14:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665998a52e71b_Untitled-2-web.jpg"
keywords: []
---

# പരിയാരം പൊയ്യിലെ മoത്തിൽ വളപ്പിൽ പട്ടേരി രാജൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: ** പരിയാരം പൊയ്യിലെ മoത്തിൽ വളപ്പിൽ പട്ടേരി രാജൻ നിര്യാതനായി. തളിപ്പറമ്പ് കോടതിക്ക് സമീപം തൃച്ചംബരം സ്വദേശിയാണ്. ഇലക്ട്രീഷ്യനാണ്. തളിപ്പറമ്പിലെ പ്രാദേശിക ഫുട്ബോൾ തരാമായിരുന്നു.

## Article Content

**തളിപ്പറമ്പ്: ** പരിയാരം പൊയ്യിലെ മoത്തിൽ വളപ്പിൽ പട്ടേരി രാജൻ നിര്യാതനായി. തളിപ്പറമ്പ് കോടതിക്ക് സമീപം തൃച്ചംബരം സ്വദേശിയാണ്. ഇലക്ട്രീഷ്യനാണ്. തളിപ്പറമ്പിലെ പ്രാദേശിക ഫുട്ബോൾ തരാമായിരുന്നു.

ഭാര്യ: അനിത (കണ്ണപുരം). മക്കൾ: അർജുൻ (ഗൾഫ്), ആതിര (പുതിയതെരു ). മരുമക്കൾ: അഭീഷ് പുതിയ തെരു ( മർച്ചൻ്റ് നേവി), ജിഷ തോട്ടട (ഗൾഫ്). മരുമക്കൾ: കുഞ്ഞിക്കണ്ണൻ (തൃച്ചംബരം), ദിനേശൻ (പാലകുളങ്ങര), ബാബുരാജ് (ഈയൂർ, കുറുമാത്തൂർ), നളിനി ( കുന്നരു, പട്ടുവം) , കമല (ഇടക്കേപുറം,കണ്ണപുരം), പരേതരായ ബാലകൃഷ്ണൻ, രാഘവൻ, രമണി. ഭൗതിക ശരീരം ഇന്ന് (വെള്ളിയാഴ്ച്വ ഉച്ചയ്ക്ക് 1.30 ന് ഇരിണാവിലെ വീട്ടിലും പിന്നീട് തൃച്ചംബരം വയനശാലയ്ക്ക് സമീപവും പൊതുദർശനത്തിനു വെക്കും. സംസ്കാരം വൈകുന്നേരം 3 മണിക്ക് ഏഴാം മൈൽ തീയ്യ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208905/pattery-rajan)