---
title: "മുണ്ടയാട്ട് പത്മനാഭൻ നമ്പ്യാർ നിര്യാതനായി "
english_title: "mundayatt pathmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208725/mundayatt-pathmanabhan"
published_at: "2024-05-30T19:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665882e736af4_Untitled-2-web.jpg"
keywords: []
---

# മുണ്ടയാട്ട് പത്മനാഭൻ നമ്പ്യാർ നിര്യാതനായി 

> **Lead Summary:** **പഴയങ്ങാടി: **അതിയടം പാലോട്ടുകാവിനു സമീപത്തെ മുണ്ടയാട്ട് പത്മനാഭൻ നമ്പ്യാർ നിര്യാതനായി. ചെന്നൈ ഷോ വാലിസ് കമ്പനിയിൽ സീനിയർ ഓഫീസർ ആയിരുന്നു.

## Article Content

**പഴയങ്ങാടി: **അതിയടം പാലോട്ടുകാവിനു സമീപത്തെ മുണ്ടയാട്ട് പത്മനാഭൻ നമ്പ്യാർ നിര്യാതനായി. ചെന്നൈ ഷോ വാലിസ് കമ്പനിയിൽ സീനിയർ ഓഫീസർ ആയിരുന്നു.

ഭാര്യ: പരേതയായ വിമല. മകൻ: ശ്യാമോഹൻ (ചെന്നൈ), മരുമകൾ: രാഖി (ഒമാൻ). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നമ്പ്യാർ (യുഎസ്എ,) ഡോ: മുകുന്ദൻ നമ്പ്യാർ (പയ്യന്നൂർ), പരേതരായ നാരായണൻ നമ്പ്യാർ , രാജലക്ഷ്മി ടീച്ചർ (റിട്ട. ഹെഡ്മിസ്ട്രസ്സ് ,ചെറുകുന്ന് ഒ ദയമ്മാടം യു പി സ്ക്കൂൾ) . സംസ്കാരം വെള്ളി (31 ന്) രാവിലെ 10 മണിക്ക് അതിയടം സ്വർഗ തീരത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208725/mundayatt-pathmanabhan)