---
title: "സംസ്ഥാനത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ എട്ട് ദിവസം അവധി; ഓൺലൈൻ സേവനങ്ങൾക്ക് തടസമില്ല"
english_title: "bank_holiday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208679/bank_holiday"
published_at: "2024-05-30T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66584ee03d231_Bank-Holiday-2023-2.jpg"
keywords: []
---

# സംസ്ഥാനത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ എട്ട് ദിവസം അവധി; ഓൺലൈൻ സേവനങ്ങൾക്ക് തടസമില്ല

> **Lead Summary:** പ്രാദേശിക അവധിയടക്കം രാജ്യത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ പത്ത് ദിവസത്തോളം അവധി ലഭിക്കും. ഞായർ, രണ്ടാം ശനി, നാലാം ശനി എന്നിവയടക്കം ആണ് ഈ അവധികൾ. എട്ട് ദിവസമാണ് കേരളത്തിലെ ബാങ്കുകൾ അടഞ്ഞുകിടക്കുക.

## Article Content

പ്രാദേശിക അവധിയടക്കം രാജ്യത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ പത്ത് ദിവസത്തോളം അവധി ലഭിക്കും. ഞായർ, രണ്ടാം ശനി, നാലാം ശനി എന്നിവയടക്കം ആണ് ഈ അവധികൾ. എട്ട് ദിവസമാണ് കേരളത്തിലെ ബാങ്കുകൾ അടഞ്ഞുകിടക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208679/bank_holiday)