---
title: "കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കുളിന് സമീപത്തെ കെ കെ സാജ് രാജ് നിര്യാതനായി"
english_title: "saaj raj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208431/saaj-raj"
published_at: "2024-05-29T15:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656f5e888e81_Untitled-2-web.jpg"
keywords: []
---

# കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കുളിന് സമീപത്തെ കെ കെ സാജ് രാജ് നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ: ** കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കുളിന് സമീപത്തെ കെ കെ സാജ് രാജ് നിര്യാതനായി. കെ കെ അരുൺ പ്രകാശ് (രാജ് & രാജ് അസോസിയേറ്റ് ) - എം വി ഗീത ദമ്പതികളുടെ മകനാണ് . സഹോദരങ്ങൾ: കനകരാജ് (മുൻ പ്രവാസി ), അനുരാജ് ( ഗൾഫ്).

## Article Content

**തളിപ്പറമ്പ: ** കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കുളിന് സമീപത്തെ കെ കെ സാജ് രാജ് നിര്യാതനായി. കെ കെ അരുൺ പ്രകാശ് (രാജ് & രാജ് അസോസിയേറ്റ് ) - എം വി ഗീത ദമ്പതികളുടെ മകനാണ് . സഹോദരങ്ങൾ: കനകരാജ് (മുൻ പ്രവാസി ), അനുരാജ് ( ഗൾഫ്).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208431/saaj-raj)