---
title: "19 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി"
english_title: "missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208352/missing"
published_at: "2024-05-29T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656c3ef55129_Untitled-2-web.jpg"
keywords: []
---

# 19 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **പരിയാരം : **യുവതിയെ കാണാതായി. കടന്നപ്പള്ളി ചിറ്റന്നൂരിലെ പാറയില്‍ വീട്ടില്‍ പി.വി.അമൃതയേയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. തലശേരിയില്‍ പുസ്തകം വാങ്ങാന്‍ പോകുന്നതായി പറഞ്ഞ് രാവിലെ 9 ന് വീട്ടില്‍ നിന്ന് പോയതാണെന്നും തിരികെ വന്നില്ലെന്നും കാണിച്ച് അമ്മാവന്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**പരിയാരം : **യുവതിയെ കാണാതായി. കടന്നപ്പള്ളി ചിറ്റന്നൂരിലെ പാറയില്‍ വീട്ടില്‍ പി.വി.അമൃതയേയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. തലശേരിയില്‍ പുസ്തകം വാങ്ങാന്‍ പോകുന്നതായി പറഞ്ഞ് രാവിലെ 9 ന് വീട്ടില്‍ നിന്ന് പോയതാണെന്നും തിരികെ വന്നില്ലെന്നും കാണിച്ച് അമ്മാവന്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208352/missing)