---
title: "ഉത്തൻ കല്യാണിയുടെ 40 ആം ചരമദിനത്തിൽ കുടുംബംഗങ്ങൾ ഐ ആർ പി സിക്ക് സാമ്പത്തിക സഹായം നൽകി"
english_title: "financial help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208311/financial-help-for-irpc"
published_at: "2024-05-29T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656abf4accfc_news-card.jpg"
keywords: []
---

# ഉത്തൻ കല്യാണിയുടെ 40 ആം ചരമദിനത്തിൽ കുടുംബംഗങ്ങൾ ഐ ആർ പി സിക്ക് സാമ്പത്തിക സഹായം നൽകി

> **Lead Summary:** മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണിയുടെ 40 ആം ചരമദിനത്തിൽ കുടുംബംഗങ്ങൾ ഐ ആർ പി സിക്ക് നൽകുന്ന സാമ്പത്തിക സഹായം സി.പി.ഐ. എം. മുയ്യം ലോക്കൽ സെക്രട്ടറി എം.എം.രവീന്ദ്രൻ ഏറ്റുവാങ്ങി.ചടങ്ങിൽ ലോക്കൽ കമ്മിറ്റി മെമ്പർ കെ. വിനോദ്, ബ്രാഞ്ച് സെക്രട്ടറി കെ.വി. രഞ്ജിത്ത് IRPC വളന്റിയർമാരായ ടി.രാമചന്ദ്രൻ,ടി.വി.മുരളീധരൻ,കെ.അബ്ദുൾ സലാം, ഇ ശ്രീധരൻ.എന്നിവർ പങ്കെടുത്തു.

## Article Content

മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണിയുടെ 40 ആം ചരമദിനത്തിൽ കുടുംബംഗങ്ങൾ ഐ ആർ പി സിക്ക് നൽകുന്ന സാമ്പത്തിക സഹായം സി.പി.ഐ. എം. മുയ്യം ലോക്കൽ സെക്രട്ടറി എം.എം.രവീന്ദ്രൻ ഏറ്റുവാങ്ങി.ചടങ്ങിൽ ലോക്കൽ കമ്മിറ്റി മെമ്പർ കെ. വിനോദ്, ബ്രാഞ്ച് സെക്രട്ടറി കെ.വി. രഞ്ജിത്ത് IRPC വളന്റിയർമാരായ ടി.രാമചന്ദ്രൻ,ടി.വി.മുരളീധരൻ,കെ.അബ്ദുൾ സലാം, ഇ ശ്രീധരൻ.എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208311/financial-help-for-irpc)