---
title: "മഞ്ഞപ്പിത്തം ബാധിച്ച്‌ ആരോഗ്യപ്രവര്‍ത്തക മരിച്ചു"
english_title: "The health worker died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208239/the-health-worker-died"
published_at: "2024-05-28T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655fa0a23fbe_Untitled-2-web.jpg"
keywords: []
---

# മഞ്ഞപ്പിത്തം ബാധിച്ച്‌ ആരോഗ്യപ്രവര്‍ത്തക മരിച്ചു

> **Lead Summary:** **കോഴിക്കോട്: **വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച്‌ ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന യാണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച്‌ ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന യാണ് മരിച്ചത്.

കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയായ മേഘ മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്നു . കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208239/the-health-worker-died)