---
title: "കാലവര്‍ഷം: കണ്ണൂർ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍"
english_title: " Kannur District Control Room Numbers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208196/kannur-district-control-room-numbers"
published_at: "2024-05-28T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655cfc8589f1_Untitled-2-web.jpg"
keywords: []
---

# കാലവര്‍ഷം: കണ്ണൂർ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

> **Lead Summary:** **കണ്ണൂര്‍: **ജില്ലയില്‍ കാലവര്‍ഷം സംബന്ധിച്ച് അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായങ്ങള്‍ക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലേക്ക് വിളിക്കാം. *ബന്ധപ്പെടേണ്ട കണ്‍ട്രോള്‍ റൂം നമ്പറുകള്‍-* *കണ്ണൂര്‍ കലക്ടറേറ്റ്:* 0497 2700645, 0497 2713266, 9446682300. *ടോൾഫ്രീ:* 0497 1077, 1800 495 1095. *താലൂക്ക് ഓഫീസുകള്‍/ കണ്‍ട്രോള്‍ റൂം നമ്പറുകൾ-* *കണ്ണൂര്‍:* 0497 2704969 *തളിപ്പറമ്പ്:* 0460 2203142 *തലശ്ശേരി:* 0490 2343813 *ഇരിട്ടി:* 0490 2494910 *പയ്യന്നൂര്‍:* 04985 294844

## Article Content

**കണ്ണൂര്‍: **ജില്ലയില്‍ കാലവര്‍ഷം സംബന്ധിച്ച് അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായങ്ങള്‍ക്കായി കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലേക്ക് വിളിക്കാം. *ബന്ധപ്പെടേണ്ട കണ്‍ട്രോള്‍ റൂം നമ്പറുകള്‍-* *കണ്ണൂര്‍ കലക്ടറേറ്റ്:* 0497 2700645, 0497 2713266, 9446682300. *ടോൾഫ്രീ:* 0497 1077, 1800 495 1095. *താലൂക്ക് ഓഫീസുകള്‍/ കണ്‍ട്രോള്‍ റൂം നമ്പറുകൾ-* *കണ്ണൂര്‍:* 0497 2704969 *തളിപ്പറമ്പ്:* 0460 2203142 *തലശ്ശേരി:* 0490 2343813 *ഇരിട്ടി:* 0490 2494910 *പയ്യന്നൂര്‍:* 04985 294844

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208196/kannur-district-control-room-numbers)