---
title: "കീഴറ കാവുങ്കലിലെ നിരിച്ചൻ നാരായണൻ നിര്യാതനായി"
english_title: "narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208056/narayanan"
published_at: "2024-05-28T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665562693d791_Untitled-2-web.jpg"
keywords: []
---

# കീഴറ കാവുങ്കലിലെ നിരിച്ചൻ നാരായണൻ നിര്യാതനായി

> **Lead Summary:** **കണ്ണപുരം : **കീഴറ കാവുങ്കലിലെ നിരിച്ചൻ നാരായണൻ നിര്യാതനായി. ഭാര്യ: ടി.വസന്ത.മക്കൾ: രാജീവൻ ( കെ.എസ്.ആർ.ടി.സി, കാസർഗോഡ് ), മനോജ് കുമാർ ( കൊച്ചിൻ ഷിപ്പിയാഡ് ), ഷാജി ( സെക്രട്ടറി, കണ്ണപുരം കൺസ്യൂമേർസ് സഹകരണ സ്റ്റോർ, കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ) ഷിബു. മരുമക്കൾ: ശ്രീജ ( പുതിയങ്ങാടി ), ധനിജ ( പറശ്ശിനി ) സഹോദരങ്ങൾ: ദാമോദരൻ ( റിട്ട. അസി.മാനേജർ, സിൻഡിക്കേറ്റ് ബാങ്ക് ), മീനാക്ഷി ( പാപ്പിനിശ്ശേരി ), പരേതരായ എൻ. മാധവൻ ( റിട്ട. പ്രധാന അധ്യാപകൻ, അരിയിൽ എൽ.പി സ്കൂൾ),എൻ. നാരായണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ11മണിക്ക് കയറ്റീൽ സമുദായ ശ്മശാനത്തിൽ.

## Article Content

**കണ്ണപുരം : **കീഴറ കാവുങ്കലിലെ നിരിച്ചൻ നാരായണൻ നിര്യാതനായി. ഭാര്യ: ടി.വസന്ത.മക്കൾ: രാജീവൻ ( കെ.എസ്.ആർ.ടി.സി, കാസർഗോഡ് ), മനോജ് കുമാർ ( കൊച്ചിൻ ഷിപ്പിയാഡ് ), ഷാജി ( സെക്രട്ടറി, കണ്ണപുരം കൺസ്യൂമേർസ് സഹകരണ സ്റ്റോർ, കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ) ഷിബു. മരുമക്കൾ: ശ്രീജ ( പുതിയങ്ങാടി ), ധനിജ ( പറശ്ശിനി ) സഹോദരങ്ങൾ: ദാമോദരൻ ( റിട്ട. അസി.മാനേജർ, സിൻഡിക്കേറ്റ് ബാങ്ക് ), മീനാക്ഷി ( പാപ്പിനിശ്ശേരി ), പരേതരായ എൻ. മാധവൻ ( റിട്ട. പ്രധാന അധ്യാപകൻ, അരിയിൽ എൽ.പി സ്കൂൾ),എൻ. നാരായണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ11മണിക്ക് കയറ്റീൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208056/narayanan)