ചെറുകുന്ന് പള്ളിച്ചാലിൽ വീണ്ടും വാഹനാപകടം: മിനി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെറുകുന്ന് പള്ളിച്ചാലിൽ വീണ്ടും വാഹനാപകടം: മിനി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
May 28, 2024 09:15 AM | By Sufaija PP

പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പിഎ റോഡിൽ ചെറുകുന്ന് പുന്ന ച്ചേരിയിൽ വാഹനങ്ങൾ കുട്ടി മുട്ടി ഒരാൾ മരിച്ചു. എറണാകുളം കാലടി സ്വദേശി പാറെലിവീട്ടിൽ അൻസാർ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. അൻസാർ ഓടിച്ച കൊറിയർ കൊണ്ട് പോകുന്ന മിനി പിക്കപ്പും കല്ല് കയറ്റി പോകുകയായിരുന്ന ലോറിയും കുട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിലേക്ക് മാറ്റി

accident

Next TV

Related Stories
കഞ്ചാവുമായി യുവാവ് പിടിയിലായി

Jun 16, 2024 09:59 AM

കഞ്ചാവുമായി യുവാവ് പിടിയിലായി

കഞ്ചാവുമായി യുവാവ്...

Read More >>
കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

Jun 15, 2024 10:00 PM

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം...

Read More >>
കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

Jun 15, 2024 09:53 PM

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ...

Read More >>
ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

Jun 15, 2024 09:49 PM

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ്...

Read More >>
ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി:  മനമുരുകുന്ന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ

Jun 15, 2024 09:47 PM

ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി: മനമുരുകുന്ന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ

ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി: മനമുരുകുന്ന പ്രാർഥനകളും ദൈവസ്മരണയുമായി...

Read More >>
തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു

Jun 15, 2024 09:45 PM

തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു

തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വിജയോത്സവം 2024...

Read More >>
Top Stories