---
title: "വളപട്ടണം റെയിൽവേ പാലത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Rajeevan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207974/rajeevan"
published_at: "2024-05-27T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654951953401_IMG-20240527-WA0180.jpg"
keywords: []
---

# വളപട്ടണം റെയിൽവേ പാലത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വളപട്ടണം: യുവാവിനെ ട്രെയിന്‍ തട്ടിമറിച്ച നിലയില്‍ കണ്ടെത്തി. പരേതരായ തറമ്മല്‍ കണ്ണന്റെയും ചിയ്യയി കുട്ടിയുടെയും മകന്‍ തറമ്മല്‍ രാജീവനാണ്മരിച്ചത്.

## Article Content

വളപട്ടണം: യുവാവിനെ ട്രെയിന്‍ തട്ടിമറിച്ച നിലയില്‍ കണ്ടെത്തി. പരേതരായ തറമ്മല്‍ കണ്ണന്റെയും ചിയ്യയി കുട്ടിയുടെയും മകന്‍ തറമ്മല്‍ രാജീവനാണ്മരിച്ചത്.

ഇന്ന് പുലര്‍ച്ചെ വളപട്ടണം റെയില്‍വെ പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാജീവനെ കാണാതായിരുന്നു.

ഭാര്യ: നിഷ(പട്ടുവം).മകള്‍: തന്മയ.സഹോദരങ്ങള്‍; രോഹിണി(കാനൂല്‍), മോഹനന്‍, ചന്ദ്രന്‍, വിമല, ബാബു, പ്രകാശന്‍, രാജേഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207974/rajeevan)