---
title: "നാളെ വൈദ്യുതി മുടങ്ങും"
english_title: "Electricity "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207970/electricity"
published_at: "2024-05-27T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665492c3e6058_Screenshot_2022_0719_085542.jpg"
keywords: []
---

# നാളെ വൈദ്യുതി മുടങ്ങും

> **Lead Summary:** ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാര്‍ക്കോട്, പള്ള്യം, ഈയ്യംബോഡ്, എം ഐ ഇ തില്ലങ്കേരി എന്നീ ട്രാന്‍സ്േഫാര്‍മര്‍ പരിധിയില്‍ മെയ് 28 ചൊവ്വ രാവിലെ 7.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാര്‍ക്കോട്, പള്ള്യം, ഈയ്യംബോഡ്, എം ഐ ഇ തില്ലങ്കേരി എന്നീ ട്രാന്‍സ്േഫാര്‍മര്‍ പരിധിയില്‍ മെയ് 28 ചൊവ്വ രാവിലെ 7.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടുക്കിമെട്ട, കുടുക്കിമെട്ട കള്ള്ഷാപ്പ്, ചൈത്രപുരം, മുണ്ടേരി പഞ്ചായത്ത്, സ്വദേശ്, ശിവശക്തി, കമാല്‍പ്പീടിക, വീനസ് ക്ലബ്, അണ്ണാക്കൊട്ടന്‍ ചാല്‍, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ്, ഏച്ചൂര്‍ ഓഫീസ്, കട്ട് ആന്റ് കവര്‍, അയ്യപ്പന്മല, അയ്യപ്പന്മല ടവര്‍, പുലിദൈവം കാവ്, വി ആര്‍ കോംപ്ലക്‌സ്, ഏച്ചൂര്‍ ബസാര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 28 ചൊവ്വ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മാണിക്കോത്ത് വയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 28 ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207970/electricity)