---
title: "പൂക്കോത്ത് കൊട്ടാരത്തിൽ പ്രതിഷ്ഠാദിനം മെയ് 29 ന്"
english_title: "Pookkoth theru "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207968/pookkoth-theru"
published_at: "2024-05-27T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665491dea210a_IMG-20240527-WA0177.jpg"
keywords: []
---

# പൂക്കോത്ത് കൊട്ടാരത്തിൽ പ്രതിഷ്ഠാദിനം മെയ് 29 ന്

> **Lead Summary:** തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ പ്രതിഷ്ഠാദിനം മെയ് 29 ന് ബുധനാഴ്ച്ച ആഘോഷിക്കും. 

## Article Content

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ പ്രതിഷ്ഠാദിനം മെയ് 29 ന് ബുധനാഴ്ച്ച ആഘോഷിക്കും. 

രാവിലെ 8 മണിക്ക് നാരായണീയം പാരായണം.9 മണിക്ക് മൃത്യുഞ്ജയഹോമം, നവകം, അഭിഷേകം, ഉച്ചപൂജ.ഉച്ചക്ക് 12.30 മുതൽ പ്രസാദ ഊട്ട്.വൈകുന്നേരം 6.30ന് നിറമാല, ദീപാരാധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207968/pookkoth-theru)