---
title: "കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പരിയാരം പഞ്ചായത്ത്‌ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു"
english_title: "meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207866/meeting"
published_at: "2024-05-27T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654255a5a321_news-card.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പരിയാരം പഞ്ചായത്ത്‌ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പരിയാരം പഞ്ചായത്ത്‌ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉത്ഘാടനം ചെയ്തു. ജില്ലാ ട്രഷറിർ എം പി തിലകൻ ആശംസ അർപ്പിച്ചു.

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പരിയാരം പഞ്ചായത്ത്‌ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉത്ഘാടനം ചെയ്തു. ജില്ലാ ട്രഷറിർ എം പി തിലകൻ ആശംസ അർപ്പിച്ചു.

യൂണിറ്റ് പ്രസിഡന്റായി പി ടി ചാക്കോ,ജനറൽ സെക്രട്ടറി കെ പി വിജയൻ, ട്രെഷറർ കെ കെ സുബൈർ, വിജയൻ മാരാർ, പി. വി. സജീവൻ, ടി. കെ. സി. ഖാലിദ്, സി. അബ്ദുൽ നാസർ., മുസ്തഫ ഹാജി, പയ്യരട്ട നാരായണൻ, കെ. പി. ചന്ദ്രൻ, അബ്ദുസ്സലാം, പി. വി.രാജൻ, പോള ശ്രീധരൻ, ഈ. സജീർ,പി. വി അബ്ദുൽ ഷുക്കൂർ, മുഹമ്മദ്‌ സാലിഹ് എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207866/meeting)