പട്ടുവം ചെറു കുളക്കാട്ടെ കൊഴുമ്മൽ പത്മനാഭൻ നിര്യാതനായി

പട്ടുവം ചെറു കുളക്കാട്ടെ കൊഴുമ്മൽ പത്മനാഭൻ നിര്യാതനായി
May 27, 2024 10:36 AM | By Sufaija PP

തളിപ്പറമ്പ്: പട്ടുവം ചെറു കുളക്കാട്ടെ കൊഴുമ്മൽ പത്മനാഭൻ (76 ) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനിൽകുമാർ (ഗൾഫ് ) , അജിത്ത് കുമാർ (ആര്യ സ്റ്റോർ, മുറിയാത്തോട്, ), അനൂപ് കുമാർ (ആർമി ). മരുമക്കൾ: സുപ്രിയ (പുമംഗലം ) , പ്രജിഷ ( വെള്ളാവ്), പ്രതിഭ (വളപട്ടണം ). സഹോദരങ്ങൾ: നാരായണൻ (മുൻ റേഷൻ ഷാപ്പ് ഉടമ, മുറിയാത്തോട്), കുഞ്ഞിരാമൻ (ചായ കച്ചവടം, മുറിയാത്തോട് ), പ്രേമരാജൻ (കൺസ്ട്രക്ഷൻ വർക്കർ), പരേതരായ ദേവകി (മുറിയാത്തോട് ), യശോദ ( പൂമംഗലo).

സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മുറിയാത്തോട് പഞ്ചായത്ത് ശ്മശാനത്തിൽ.

kozhummal pathmanabhan

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/