---
title: "പി.പി ഫൈസൽ നിര്യാതനായി"
english_title: "p p faisal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207827/p-p-faisal"
published_at: "2024-05-27T09:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665409f8ecd9d_Untitled-2-web.jpg"
keywords: []
---

# പി.പി ഫൈസൽ നിര്യാതനായി

> **Lead Summary:** പടന്ന പൊറോട്ട് പി.പി ഫൈസൽ നിര്യാതനായി. പരേതനായ മൂസാന്റെ മകനും പടന്ന മാട്ടുമ്മൽ ബേക്കറി നടത്തുന്ന പി.പി നാസറിൻറെ സഹോദരനുമാണ്. മാതമംഗലം സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദായാഗാദം മൂലമാണ് മരിച്ചത്. എം എസ് എഫ് പയ്യന്നൂർ മണ്ഡലം ജനഃസെക്രട്ടറി സകീർ താറ്റ്യേരിയുടെ സഹോദരി ഭർത്താവാണ്.

## Article Content

പടന്ന പൊറോട്ട് പി.പി ഫൈസൽ നിര്യാതനായി. പരേതനായ മൂസാന്റെ മകനും പടന്ന മാട്ടുമ്മൽ ബേക്കറി നടത്തുന്ന പി.പി നാസറിൻറെ സഹോദരനുമാണ്. മാതമംഗലം സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദായാഗാദം മൂലമാണ് മരിച്ചത്. എം എസ് എഫ് പയ്യന്നൂർ മണ്ഡലം ജനഃസെക്രട്ടറി സകീർ താറ്റ്യേരിയുടെ സഹോദരി ഭർത്താവാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207827/p-p-faisal)