---
title: "കെ റെയിൽ : മാടായിപ്പാറയിൽ വീണ്ടും സർവേ കല്ലുകൾ പിഴുതെടുത്തു റീത്ത് വെച്ചു"
english_title: "k rayil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20776/k-rayil"
published_at: "2022-01-14T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e14ddb1c728_k.jpg"
keywords: []
---

# കെ റെയിൽ : മാടായിപ്പാറയിൽ വീണ്ടും സർവേ കല്ലുകൾ പിഴുതെടുത്തു റീത്ത് വെച്ചു

> **Lead Summary:** മാടായിപ്പാറയിൽ വീണ്ടും സിൽവർ ലൈൻ കല്ലുകൾ വ്യാപകമായി പിഴുതു മാറ്റി. മാടായിപ്പാറ റോഡരികിൽ 8 സർവേക്കല്ലുകൾ കൂട്ടിയിട്ട് റീത്ത് വെച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ ദിവസം പാറക്കുളത്തിന് സമീപവും സർവേക്കല്ല് പിഴുതു മാറ്റിയിരുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

## Article Content

മാടായിപ്പാറയിൽ വീണ്ടും സിൽവർ ലൈൻ കല്ലുകൾ വ്യാപകമായി പിഴുതു മാറ്റി. മാടായിപ്പാറ റോഡരികിൽ 8 സർവേക്കല്ലുകൾ കൂട്ടിയിട്ട് റീത്ത് വെച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കഴിഞ്ഞ ദിവസം പാറക്കുളത്തിന് സമീപവും സർവേക്കല്ല് പിഴുതു മാറ്റിയിരുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20776/k-rayil)