---
title: "മുയ്യം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Muyam Youth Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207738/muyam-youth-congress-committee"
published_at: "2024-05-26T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66533748ef7b3_news-card.jpg"
keywords: []
---

# മുയ്യം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** മുയ്യം ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. വി. വി. ചിണ്ടൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി.ജനറൽ സെക്രട്ടറി. ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

## Article Content

മുയ്യം ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. വി. വി. ചിണ്ടൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി.ജനറൽ സെക്രട്ടറി. ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

എം. എൻ. പൂമംഗലം, കെ. വി. നാരായണൻകുട്ടി, പി. പി. ശ്രീനിവാസൻ, എം. എം. പവിത്രൻ, എം. ശശീന്ദ്രൻ, ജ്യോതിലക്ഷ്മി. കെ. വി., ഫാത്തിമത്തുൽ ഷിഫ, അക്ഷര. കെ, മുഹമ്മദ്‌ ഷഹാസ്. കെ. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207738/muyam-youth-congress-committee)