---
title: "കുറുമാത്തൂർ സൗത്ത് യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്ന ജെ. അപ്പുക്കുട്ടൻ മാസ്റ്റർ നിര്യാതനായി"
english_title: "j appukkuttan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207637/j-appukkuttan-master"
published_at: "2024-05-26T09:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652b2c7cac99_Untitled-2-web.jpg"
keywords: []
---

# കുറുമാത്തൂർ സൗത്ത് യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്ന ജെ. അപ്പുക്കുട്ടൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** സിപിഐഎം കുറുമാത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗവും, കേരള കർഷക സംഘം കുറുമാത്തൂർ വില്ലേജ് കമ്മിറ്റി മുൻ പ്രസിഡണ്ടും, കുറുമാത്തൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും, കുറുമാത്തൂരിൻ്റെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും, കുറുമാത്തൂർ എ.കെ.ജി സ്മാരക വായനശാല മുൻ സെക്രട്ടറിയും, കുറുമാത്തൂർ സൗത്ത് യു.പി. സ്കൂൾ റിട്ട: അദ്ധ്യാപകനും ആയിരുന്ന സ: ജെ അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു.

## Article Content

സിപിഐഎം കുറുമാത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗവും, കേരള കർഷക സംഘം കുറുമാത്തൂർ വില്ലേജ് കമ്മിറ്റി മുൻ പ്രസിഡണ്ടും, കുറുമാത്തൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും, കുറുമാത്തൂരിൻ്റെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും, കുറുമാത്തൂർ എ.കെ.ജി സ്മാരക വായനശാല മുൻ സെക്രട്ടറിയും, കുറുമാത്തൂർ സൗത്ത് യു.പി. സ്കൂൾ റിട്ട: അദ്ധ്യാപകനും ആയിരുന്ന സ: ജെ അപ്പുക്കുട്ടൻ മാസ്റ്റർ അന്തരിച്ചു.

ഭാര്യ:എൻ. സരസ്വതിക്കുട്ടി അമ്മ ( റിട്ട: അദ്ധ്യാപിക കുറുമാത്തൂർ സൗത്ത് യു.പി. സ്കൂൾ) . മക്കൾ: എ. പ്രദീപ്, ബിന്ദു, പ്രമോദ്. മരുമക്കൾ: സി.ജനാർദ്ദനൻ ( റിട്ട: കോളേജ് വിദ്യാഭ്യാസ വകുപ്പ് ), വീണാദേവി. ആർ.കെ. ( അദ്ധ്യാപിക, കുറുമാത്തൂർ സൗത്ത് യു.പി. സ്കൂൾ). സഹോദരങ്ങൾ: പരേതയായ സരോജിനി ( കിളിമാനൂർ ) , സരസ്വതി ( കിളിമാനൂർ), ജെ. ബാഹുലേയകുറുപ്പ് ( കൂട്ടുമുഖം). സംസ്കാരം ഉച്ചക്ക് രണ്ടുമണിക്ക് കുറുമാത്തൂർ മഞ്ചച്ചാൽ പൊതുസ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207637/j-appukkuttan-master)