---
title: "ബൈക്ക് മോഷണം: പ്രതികൾ പിടിയിൽ"
english_title: " Bike theft: Suspects arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207576/bike-theft-suspects-arrested"
published_at: "2024-05-25T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651f3f01f618_Untitled-2-web.jpg"
keywords: []
---

# ബൈക്ക് മോഷണം: പ്രതികൾ പിടിയിൽ

> **Lead Summary:** കണ്ണൂർ :കിഴുത്തള്ളിയിൽ നിന്നും ബൈക്കുകൾ കവർന്ന പ്രതികൾ അറസ്റ്റിൽ. കുഞ്ഞിപ്പള്ളി സ്വദേശി നിയാസുദ്ദീൻ, ചാലക്കുന്ന് സ്വദേശി അജേഷ് എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.വർക്ക് ഷോപ്പിൽ സൂക്ഷിച്ച ബൈക്കും, അപ്പാർട്ട്മെന്റിൽ നിന്നും ബുള്ളറ്റും കവർന്ന കേസിലാണ് അറസ്റ്റ്.

## Article Content

കണ്ണൂർ :കിഴുത്തള്ളിയിൽ നിന്നും ബൈക്കുകൾ കവർന്ന പ്രതികൾ അറസ്റ്റിൽ. കുഞ്ഞിപ്പള്ളി സ്വദേശി നിയാസുദ്ദീൻ, ചാലക്കുന്ന് സ്വദേശി അജേഷ് എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.വർക്ക് ഷോപ്പിൽ സൂക്ഷിച്ച ബൈക്കും, അപ്പാർട്ട്മെന്റിൽ നിന്നും ബുള്ളറ്റും കവർന്ന കേസിലാണ് അറസ്റ്റ്.

കണ്ണൂർ എസിപി സിബി ടോമിൻ്റെ നേതൃത്വത്തിൽ ടൗൺ ഇൻസ്പെക്ടറുടെ ചുമതലയുള്ള സിറ്റി ഇൻസ്പെക്ടർ കൈലാസ് നാഥാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207576/bike-theft-suspects-arrested)