---
title: "കുവൈറ്റിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു"
english_title: "A native of Kannur died in a car accident in Kuwait"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207325/a-native-of-kannur-died-in-a-car-accident-in-kuwait"
published_at: "2024-05-24T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6650703c9dd7d_Untitled-2-web.jpg"
keywords: []
---

# കുവൈറ്റിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** **കുവൈറ്റ് :** കുവൈറ്റിൽ വാഹനാപകടത്തിൽ വൈള്ളർവള്ളി സ്വദേശി മരിച്ചു.വെള്ളർവള്ളിയിലെ വെമ്പള്ളിയിൽ ആൽബിൻ ആണ് മരിച്ചത്. പരേതരായ വെമ്പള്ളിയിൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അന്ന,ആൻമരിയ,ആൻട്രിയ.

## Article Content

**കുവൈറ്റ് :** കുവൈറ്റിൽ വാഹനാപകടത്തിൽ വൈള്ളർവള്ളി സ്വദേശി മരിച്ചു.വെള്ളർവള്ളിയിലെ വെമ്പള്ളിയിൽ ആൽബിൻ ആണ് മരിച്ചത്. പരേതരായ വെമ്പള്ളിയിൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അന്ന,ആൻമരിയ,ആൻട്രിയ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207325/a-native-of-kannur-died-in-a-car-accident-in-kuwait)