---
title: "മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് മുൻ പ്രസിഡണ്ടും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന എൻ കെ അബ്ദുള്ള ഹാജി നിര്യാതനായി"
english_title: "n k abdullah haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207207/n-k-abdullah-haji"
published_at: "2024-05-24T09:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66500c3523a5f_Untitled-2-web.jpg"
keywords: []
---

# മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് മുൻ പ്രസിഡണ്ടും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന എൻ കെ അബ്ദുള്ള ഹാജി നിര്യാതനായി

> **Lead Summary:** മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുട്ടം മഹല്ല് ജമാഅത്ത് മുന്‍ സെക്രട്ടറിയും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന എൻ കെ അബ്ദുള്ള ഹാജി നിര്യാതനായി. പരിയാരം സി. എച്ച്. സെന്റർ ഗവേണിങ്ങ് കമ്മറ്റി മെമ്പർ ആണ്. മയ്യിത്ത് നിസ്കാരവും ഖബറടക്കും രാവിലെ 11 മണിക്ക് മുട്ടം ജുമാ മസ്ജിദിൽ.

## Article Content

മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുട്ടം മഹല്ല് ജമാഅത്ത് മുന്‍ സെക്രട്ടറിയും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന എൻ കെ അബ്ദുള്ള ഹാജി നിര്യാതനായി. പരിയാരം സി. എച്ച്. സെന്റർ ഗവേണിങ്ങ് കമ്മറ്റി മെമ്പർ ആണ്. മയ്യിത്ത് നിസ്കാരവും ഖബറടക്കും രാവിലെ 11 മണിക്ക് മുട്ടം ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207207/n-k-abdullah-haji)