---
title: "പൊയ്ത്തുംകടവ് പോർട്ട്‌ റോഡ് പാത്തിന്റവിട അബ്ദുൽ റഹ്മാൻ നിര്യാതനായി"
english_title: "abdul rahman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207116/abdul-rahman"
published_at: "2024-05-23T18:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f3d52b5db0_Untitled-2-web.jpg"
keywords: []
---

# പൊയ്ത്തുംകടവ് പോർട്ട്‌ റോഡ് പാത്തിന്റവിട അബ്ദുൽ റഹ്മാൻ നിര്യാതനായി

> **Lead Summary:** ആദ്യകാല വളപട്ടണം മന്ന കബർസ്ഥാനിൽ കബർ കുഴിക്കുന്ന പൊയ്ത്തുംകടവ് പോർട്ട്‌ റോഡ് പാത്തിന്റവിട അബ്ദുൽ റഹ്മാൻ നിര്യാതനായി. ഭാര്യ: കുഞ്ഞാമിന (മയ്യിൽ).മക്കൾ: ഫൈസൽ, ഫാസില, ജമീല, സീനത്.

## Article Content

ആദ്യകാല വളപട്ടണം മന്ന കബർസ്ഥാനിൽ കബർ കുഴിക്കുന്ന പൊയ്ത്തുംകടവ് പോർട്ട്‌ റോഡ് പാത്തിന്റവിട അബ്ദുൽ റഹ്മാൻ നിര്യാതനായി. ഭാര്യ: കുഞ്ഞാമിന (മയ്യിൽ).മക്കൾ: ഫൈസൽ, ഫാസില, ജമീല, സീനത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207116/abdul-rahman)