---
title: "ബസില്‍ യാത്ര ചെയ്യവെ എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206799/dead"
published_at: "2024-05-22T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d85b9af285_download_(2).jfif"
keywords: []
---

# ബസില്‍ യാത്ര ചെയ്യവെ എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ബസില്‍ യാത്ര ചെയ്യവെ എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കര്‍ണാടക കുടക് കലത്ത്മാടുവിലെ മണിയുടെ മകന്‍ മനോജ് ആണ് മരിച്ചത്. 19 ന് ഉച്ചക്ക് 2 ന് കക്കറയിലെ ഭാര്യവീട്ടിലേക്ക് പോകവെയാണ് ബസില്‍ വെച്ച് വിഷം കഴിച്ചത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: സ്വപ്‌ന(കക്കറ).

## Article Content

**തളിപ്പറമ്പ്: **ബസില്‍ യാത്ര ചെയ്യവെ എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കര്‍ണാടക കുടക് കലത്ത്മാടുവിലെ മണിയുടെ മകന്‍ മനോജ് ആണ് മരിച്ചത്. 19 ന് ഉച്ചക്ക് 2 ന് കക്കറയിലെ ഭാര്യവീട്ടിലേക്ക് പോകവെയാണ് ബസില്‍ വെച്ച് വിഷം കഴിച്ചത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: സ്വപ്‌ന(കക്കറ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206799/dead)