---
title: "കണ്ണപുരം പാലത്തിനു സമീപം വന്റേക്കൻ ശാഹുൽ ഹമീദ് നിര്യാതനായി"
english_title: "shahul hameed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206786/shahul-hameed"
published_at: "2024-05-22T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d7be876fd3_Untitled-2-web.jpg"
keywords: []
---

# കണ്ണപുരം പാലത്തിനു സമീപം വന്റേക്കൻ ശാഹുൽ ഹമീദ് നിര്യാതനായി

> **Lead Summary:** കണ്ണപുരം പാലത്തിനു സമീപം വന്റേക്കൻ ശാഹുൽ ഹമീദ് നിര്യാതനായി. ഭാര്യ: പൂവക്കളം സാജിദ. മക്കൾ: ശമ്മാസ്, ഷഹന. കബറടക്കം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് പാപ്പിനിശ്ശെരി കണ്ണപുരം ജുമാമസ്‌ജിസ്ജിദിൽ മയ്യത്ത് നിസ്കാരം ശേഷം കണ്ണപുരം ജുമുഅത്തു പള്ളി കബർസ്ഥാനിൽ കബറടക്കം.

## Article Content

കണ്ണപുരം പാലത്തിനു സമീപം വന്റേക്കൻ ശാഹുൽ ഹമീദ് നിര്യാതനായി. ഭാര്യ: പൂവക്കളം സാജിദ. മക്കൾ: ശമ്മാസ്, ഷഹന. കബറടക്കം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് പാപ്പിനിശ്ശെരി കണ്ണപുരം ജുമാമസ്‌ജിസ്ജിദിൽ മയ്യത്ത് നിസ്കാരം ശേഷം കണ്ണപുരം ജുമുഅത്തു പള്ളി കബർസ്ഥാനിൽ കബറടക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206786/shahul-hameed)