---
title: "പട്ടുവം മുറിയാത്തോടെ പയ്യൻ വെള്ളാറ്റിൻകര രുഗ്മിണി അമ്മ നിര്യാതയായി"
english_title: "rugmini amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206775/rugmini-amma"
published_at: "2024-05-22T09:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d688630d4b_Untitled-2-web.jpg"
keywords: []
---

# പട്ടുവം മുറിയാത്തോടെ പയ്യൻ വെള്ളാറ്റിൻകര രുഗ്മിണി അമ്മ നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോടെ പയ്യൻ വെള്ളാറ്റിൻകര രുഗ്മിണി അമ്മ നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനി തീയഞ്ചേരി ഗോപാലൻ നമ്പ്യാർ. മക്കൾ: പി വി പ്രേമാനന്ദ് (മുംബൈ), പി വി പ്രദീപ്‌ കുമാർ (ഡെവലപ്മെന്റ് ഓഫിസർ, എൽ ഐ സി, തലശ്ശേരി), പി വി സുമതി, പി വി വിജയമോഹനൻ, പരേതനായ ഗോപിനാഥൻ. മരുമക്കൾ: പി കെ സുരേന്ദ്രൻ രാമന്തളി ( സിനിമാ നിരൂപകൻ), പി രാധാമണി (പാന്തോട്ടം, മോറാഴ), ഇന്ദു ( കോഴിക്കോട്), പി കെ അജിത (മണിയറ), പരേതയായ പ്രസന്ന. സംസ്ക്കാരം ബുധനാഴ്ച്ച വൈകുന്നേരം 3.30 ന് മുള്ളൂലിലെ സമുദായ ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോടെ പയ്യൻ വെള്ളാറ്റിൻകര രുഗ്മിണി അമ്മ നിര്യാതയായി. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനി തീയഞ്ചേരി ഗോപാലൻ നമ്പ്യാർ. മക്കൾ: പി വി പ്രേമാനന്ദ് (മുംബൈ), പി വി പ്രദീപ്‌ കുമാർ (ഡെവലപ്മെന്റ് ഓഫിസർ, എൽ ഐ സി, തലശ്ശേരി), പി വി സുമതി, പി വി വിജയമോഹനൻ, പരേതനായ ഗോപിനാഥൻ. മരുമക്കൾ: പി കെ സുരേന്ദ്രൻ രാമന്തളി ( സിനിമാ നിരൂപകൻ), പി രാധാമണി (പാന്തോട്ടം, മോറാഴ), ഇന്ദു ( കോഴിക്കോട്), പി കെ അജിത (മണിയറ), പരേതയായ പ്രസന്ന. സംസ്ക്കാരം ബുധനാഴ്ച്ച വൈകുന്നേരം 3.30 ന് മുള്ളൂലിലെ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206775/rugmini-amma)