---
title: "വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു"
english_title: "A young construction worker died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206659/a-young-construction-worker-died"
published_at: "2024-05-21T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c68bfe5d06_Untitled-2-web.jpg"
keywords: []
---

# വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു

> **Lead Summary:** **കൂത്തുപറമ്പ്:** വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു. പൂക്കോട് ചമ്പളോൻ വാസു റോഡിൽ കുണ്ടൻചാൽ പറമ്പത്ത് ഈക്കിലിശ്ശേരി സജീഷ് ആണ് മരിച്ചത്. മാതാവ്: ശൈലജ. സഹോദരങ്ങൾ: ലേഖ (അങ്കണവാടി വർക്കർ), പരേതനായ ഇ.ജയശീലൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.

## Article Content

**കൂത്തുപറമ്പ്:** വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു. പൂക്കോട് ചമ്പളോൻ വാസു റോഡിൽ കുണ്ടൻചാൽ പറമ്പത്ത് ഈക്കിലിശ്ശേരി സജീഷ് ആണ് മരിച്ചത്. മാതാവ്: ശൈലജ. സഹോദരങ്ങൾ: ലേഖ (അങ്കണവാടി വർക്കർ), പരേതനായ ഇ.ജയശീലൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206659/a-young-construction-worker-died)