---
title: "എം വി ജയരാജൻ തളിപ്പറമ്പിലെ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് സന്ദർശിച്ചു"
english_title: "MV Jayarajan visited the Hajj vaccination camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206650/mv-jayarajan-visited-the-hajj-vaccination-camp"
published_at: "2024-05-21T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c627ca8904_news-card.jpg"
keywords: []
---

# എം വി ജയരാജൻ തളിപ്പറമ്പിലെ ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് സന്ദർശിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചു.ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗം ഐ.വി.നാരായണന്‍, സി.അബ്ദുള്‍കരീം, കെ.പി.എം.റിയാസുദ്ദീന്‍ എന്നിവര്‍ ജയരാജനോടൊപ്പം ഉണ്ടായിരുന്നു. നൂറുകണക്കിന് ആളുകളാണ് താലൂക്ക് ആശുപത്രിയില്‍ സംഘടിപ്പിച്ച വാക്‌സിനേഷന്‍ ക്യാമ്പിലെത്തിയത്.

## Article Content

**തളിപ്പറമ്പ്: **സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടെറി എം.വി.ജയരാജന്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചു.ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗം ഐ.വി.നാരായണന്‍, സി.അബ്ദുള്‍കരീം, കെ.പി.എം.റിയാസുദ്ദീന്‍ എന്നിവര്‍ ജയരാജനോടൊപ്പം ഉണ്ടായിരുന്നു. നൂറുകണക്കിന് ആളുകളാണ് താലൂക്ക് ആശുപത്രിയില്‍ സംഘടിപ്പിച്ച വാക്‌സിനേഷന്‍ ക്യാമ്പിലെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206650/mv-jayarajan-visited-the-hajj-vaccination-camp)