---
title: "കൊട്ടാരത്തിൽ നാരായണൻ നായർ നിര്യാതനായി"
english_title: "narayanan nayar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206560/narayanan-nayar"
published_at: "2024-05-21T09:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c1c72405e7_Untitled-2-web.jpg"
keywords: []
---

# കൊട്ടാരത്തിൽ നാരായണൻ നായർ നിര്യാതനായി

> **Lead Summary:** പുല്ലാഞ്ഞിയോട് എൽപി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ കുറുമാത്തൂർ ഇല്ലത്ത് സമീപം താമസിക്കുന്ന കൊട്ടാരത്തിൽ നാരായണൻ നായർ നിര്യാതനായി. മക്കൾ : ബിന്ദു , സുജ , രമ മരുമക്കൾ : ഗോപാലകൃഷ്ണൻ , രതീഷ് , പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം നാളെ 22/5/24 രാവിലെ 10 മണിക് മഞ്ചച്ചാൽ ശ്മശാനത്തിൽ.

## Article Content

പുല്ലാഞ്ഞിയോട് എൽപി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ കുറുമാത്തൂർ ഇല്ലത്ത് സമീപം താമസിക്കുന്ന കൊട്ടാരത്തിൽ നാരായണൻ നായർ നിര്യാതനായി. മക്കൾ : ബിന്ദു , സുജ , രമ മരുമക്കൾ : ഗോപാലകൃഷ്ണൻ , രതീഷ് , പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം നാളെ 22/5/24 രാവിലെ 10 മണിക് മഞ്ചച്ചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206560/narayanan-nayar)