---
title: "വാദ്യകലാകാരൻ ചെറുതാഴത്ത് പുതിയടത്ത് വിശാലൻ നിര്യാതനായി "
english_title: "Vishalan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206516/vishalan"
published_at: "2024-05-20T22:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b8242bf068_IMG-20240520-WA0326.jpg"
keywords: []
---

# വാദ്യകലാകാരൻ ചെറുതാഴത്ത് പുതിയടത്ത് വിശാലൻ നിര്യാതനായി 

> **Lead Summary:** വാദ്യകലാകാരൻ ചെറുതാഴത്ത് പുതിയടത്ത് വിശാലൻ മരണപ്പെട്ടു. അമ്മ : ജയലക്ഷ്മി, അച്ഛൻ: പരേതനായ ഗോവിന്ദൻ കുട്ടി . സഹോദരൻ :സുനിൽ (പൂന).

## Article Content

വാദ്യകലാകാരൻ ചെറുതാഴത്ത് പുതിയടത്ത് വിശാലൻ മരണപ്പെട്ടു. അമ്മ : ജയലക്ഷ്മി, അച്ഛൻ: പരേതനായ ഗോവിന്ദൻ കുട്ടി . സഹോദരൻ :സുനിൽ (പൂന).

സംസ്ക്കാരം 21/05/24 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചെറുതാഴം സമുദായ ശ്മശാനത്തിൽ. രാവിലെ 9 മണി മുതൽ 11 മണി വരെ പുത്തൂരിലുള്ള സ്വവസതിയിൽ ആദരാഞ്ജലികൾ അർപ്പിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206516/vishalan)