---
title: "കാട്ടുപന്നിയെ ഇടിച്ച കാര്‍ മറിഞ്ഞു, ഒരുമരണം; മൂന്ന് പേര്‍ക്ക് പരിക്ക് "
english_title: "The car that hit the wild boar overturned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20642/the-car-that-hit-the-wild-boar-overturned"
published_at: "2022-01-13T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e01f4d5c5a6_download (4).jpg"
keywords: []
---

# കാട്ടുപന്നിയെ ഇടിച്ച കാര്‍ മറിഞ്ഞു, ഒരുമരണം; മൂന്ന് പേര്‍ക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: **നഗരത്തില്‍ കാട്ടുപന്നിയെ ഇടിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ചേളന്നൂര്‍ ചിറ്റടിപ്പാറയില്‍ സിദ്ദിഖാണ് മരിച്ചത്. തൊണ്ടയാട് ബൈപാസിലാണ് അപകടം

## Article Content

**കോഴിക്കോട്: **നഗരത്തില്‍ കാട്ടുപന്നിയെ ഇടിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ചേളന്നൂര്‍ ചിറ്റടിപ്പാറയില്‍ സിദ്ദിഖാണ് മരിച്ചത്. തൊണ്ടയാട് ബൈപാസിലാണ് അപകടം

. കാട്ടുപന്നിയെ ഇടിച്ച കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിന് മരണം സംഭവിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20642/the-car-that-hit-the-wild-boar-overturned)