---
title: "പാപ്പിനിശ്ശേരിയിൽ വണ്ടിയിടിച്ച് വെള്ളിക്കീൽ സ്വദേശി മരണപ്പെട്ടു, ഇടിച്ച വാഹനം നിർത്താതെ പോയി"
english_title: "accident at Papinissery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206337/accident-at-papinissery"
published_at: "2024-05-20T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664acf47223b3_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരിയിൽ വണ്ടിയിടിച്ച് വെള്ളിക്കീൽ സ്വദേശി മരണപ്പെട്ടു, ഇടിച്ച വാഹനം നിർത്താതെ പോയി

> **Lead Summary:** **പാപ്പിനിശ്ശേരി: **ഇന്ന് രാവിലെ പാപ്പിനിശ്ശേരി പഞ്ചായത്ത് സമീപം ബാങ്കിന് സമീപം വാഹനമിടിച്ച് ബൈക്ക് യാത്രകാരൻ മരണപ്പെട്ടു. വെള്ളിക്കീൽ എ പി പള്ളിക്ക് സമീപം മുഹമ്മദ് സാബിത്താണ് മരണപ്പെട്ടത്. ഇടിച്ച വാഹനം നിർത്താതെ പോയി. പിതാവ്: കുഞ്ഞഹമ്മദ്.

## Article Content

**പാപ്പിനിശ്ശേരി: **ഇന്ന് രാവിലെ പാപ്പിനിശ്ശേരി പഞ്ചായത്ത് സമീപം ബാങ്കിന് സമീപം വാഹനമിടിച്ച് ബൈക്ക് യാത്രകാരൻ മരണപ്പെട്ടു. വെള്ളിക്കീൽ എ പി പള്ളിക്ക് സമീപം മുഹമ്മദ് സാബിത്താണ് മരണപ്പെട്ടത്. ഇടിച്ച വാഹനം നിർത്താതെ പോയി. പിതാവ്: കുഞ്ഞഹമ്മദ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206337/accident-at-papinissery)