പണ്ടാരിവീട്ടിൽ പങ്കജാക്ഷി നിര്യാതയായി

പണ്ടാരിവീട്ടിൽ പങ്കജാക്ഷി നിര്യാതയായി
May 19, 2024 10:46 PM | By Sufaija PP

തളിപ്പറമ്പ് തൃച്ഛംബരം താമസിക്കുന്ന പരേതരായ അനന്തൻ നമ്പ്യാർ - പങ്കജാക്ഷി ദമ്പതികളുടെ മകൾ പണ്ടാരിവീട്ടിൽ പങ്കജാക്ഷി (76 വയസ്സ്) നിര്യാതയായി. മകൻ: മനോജ് കുമാർ, മരുമകൾ: അജിത. സഹോദരങ്ങൾ: രാമചന്ദ്രൻ ( ക്ലാസിക് പൈപ്പ് വേർസ്, തളിപ്പറമ്പ ) ശിവാനന്ദൻ ( ക്ലാസിക്ക് ഇലക്ടിക്കൽസ്, പരേതനായ നാരായണൻ കുട്ടി, പത്മജം, ജയാനന്ദൻ, വിജയൻ ( ക്ലാസിക് ഹാർഡ് വേർഡ്) സംസ്കാരം : നാളെ 11 മണിക്ക് പട്ടപ്പാറ എൻ എസ് . എസ് ശ്മശാനത്തിൽ

pankajakshi

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










//Truevisionall