---
title: "ചെവിടിച്ചാലിലെ ടി കരുണാകരൻ  നിര്യാതനായി"
english_title: "Karunakaran "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206049/karunakaran"
published_at: "2024-05-18T17:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664892518203f_IMG-20240518-WA0136.jpg"
keywords: []
---

# ചെവിടിച്ചാലിലെ ടി കരുണാകരൻ  നിര്യാതനായി

> **Lead Summary:** **പഴയങ്ങാടി:** ചെവിടിച്ചാലിലെ ടി കരുണാകരൻ (76.റിട്ടയർഡ്പോ സ്റ്റൽ അസിസ്റ്റന്റ് സുപ്രണ്ട്) നിര്യാതനായി. ഭാര്യ:എം. ചന്ദ്രിക. മക്കൾ: രൂപേഷ് കുമാർ (ജേർണലിസ്റ്റ് ),പ്രവീൺ കുമാർ, (അസിസ്റ്റന്റ് പ്രൊഫസർ എസ് എൻ കോളേജ്, ചേർത്തല ),നിധീപ് (അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മെന്റ് കോളേജ്, പെരിന്തൽമണ്ണ ). മരുമക്കൾ: സുജാറാണി ( ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ, KVMGHSS എറിയാട്, കൊടുങ്ങല്ലൂർ ), രമ്യ ( ഗസ്റ്റ്‌ ലെക്ചർ എൻ എസ് എസ് കോളേജ് ).

## Article Content

**പഴയങ്ങാടി:** ചെവിടിച്ചാലിലെ ടി കരുണാകരൻ (76.റിട്ടയർഡ്പോ സ്റ്റൽ അസിസ്റ്റന്റ് സുപ്രണ്ട്) നിര്യാതനായി. ഭാര്യ:എം. ചന്ദ്രിക. മക്കൾ: രൂപേഷ് കുമാർ (ജേർണലിസ്റ്റ് ),പ്രവീൺ കുമാർ, (അസിസ്റ്റന്റ് പ്രൊഫസർ എസ് എൻ കോളേജ്, ചേർത്തല ),നിധീപ് (അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മെന്റ് കോളേജ്, പെരിന്തൽമണ്ണ ). മരുമക്കൾ: സുജാറാണി ( ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ, KVMGHSS എറിയാട്, കൊടുങ്ങല്ലൂർ ), രമ്യ ( ഗസ്റ്റ്‌ ലെക്ചർ എൻ എസ് എസ് കോളേജ് ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206049/karunakaran)