---
title: "എ രമ്യയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ ബന്ധുക്കൾ ഐആർപിസിക്ക് ധനസഹായം നൽകി"
english_title: "Relatives donate money to IRPC on Ramya's 7th death anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205832/relatives-donate-money-to-irpc-on-ramyas-7th-death-anniversary"
published_at: "2024-05-17T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6647397277ba6_news-card.jpg"
keywords: []
---

# എ രമ്യയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ ബന്ധുക്കൾ ഐആർപിസിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ:** ചട്ടുകപ്പാറയിലെ പരേതനായ ഡേവിഡ് ആൽബർട്ടിൻ്റെയും ഉഷ ആൽബർട്ടിൻ്റെയും മകൾ എ.രമ്യയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. മുൻ ജില്ലാ പഞ്ചായത്തംഗം കെ.നാണു തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, ബ്രാഞ്ച് മെമ്പർ പി.രാജേഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ:** ചട്ടുകപ്പാറയിലെ പരേതനായ ഡേവിഡ് ആൽബർട്ടിൻ്റെയും ഉഷ ആൽബർട്ടിൻ്റെയും മകൾ എ.രമ്യയുടെ ഏഴാം ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. മുൻ ജില്ലാ പഞ്ചായത്തംഗം കെ.നാണു തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, ബ്രാഞ്ച് മെമ്പർ പി.രാജേഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205832/relatives-donate-money-to-irpc-on-ramyas-7th-death-anniversary)